അവധിക്കാല അധ്യാപക പരിവർത്തന പരിപാടി
കോവിഡ് 19 ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്‍റെ ഭാഗമായി 'ക്ലാസ്‍മുറിയിലെ അധ്യാപകന്‍' എന്ന വിഷയത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്‍റെ ആദ്യ ക്ലാസ്സ്.
വീഡിയോ കാണാനായി
CLICK HERE |
....................................................................
സ്കൂള്‍ സുരക്ഷാ പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്ത് എന്ന വിഷയത്തെ കുറിച്ച് - Dr Muraly Thummarukudy
വീഡിയോ കാണാനായി
CLICK HERE .................................................................... |
CLICK HERE |
....................................................................
CLICK HERE |
...................................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അമർ ഫെറ്റിൽ സംസാരിക്കുന്നു.
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ എലിസബത്ത് കെ ഇ സംസാരിക്കുന്നു.
CLICK HERE |
...................................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ ഡോ സജി ഗോപിനാഥ് സംസാരിക്കുന്നു.
CLICK HERE |
...................................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് സംസാരിക്കുന്നു.
CLICK HERE |
...................................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി കെ ജയരാജ് (PART 1 ) സംസാരിക്കുന്നു
CLICK HERE |
..................................................................
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ ഡോ പി കെ ജയരാജ് (PART 2 ) സംസാരിക്കുന്നു
CLICK HERE |
..................................................................
No comments:
Post a Comment