🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, May 14, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം



വയനാട്ടിലെ ശ്രുതി ടീച്ചറുടെ വീഡിയോ പാഠം ആധികാരിക പഠനത്തിന് (authentic learning) ഉദാഹരണമാണ്.

സജീവമായ ഒരു സാമൂഹിക സന്ദർഭത്തിൽ കുട്ടികളുടെ പ്രതികരണം ക്ഷണിക്കുകയാണ് ടീച്ചർ.

കൊവിഡ് കാലത്ത് ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിലൊന്ന്.
കുട്ടികൾ അവരുടെ പ്രതികരണക്കുറിപ്പുകൾ യഥാർഥത്തിൽ എത്തേണ്ടവരിൽ തന്നെ എത്തിക്കാനാണ് ടീച്ചർ പറയുന്നത്.

കുട്ടികൾ അവർക്കു വഴങ്ങുന്ന രീതിയിൽ തെറ്റില്ലാത്ത ഭാഷയിൽ ഹൃദയം തൊട്ടെഴുതട്ടെ.

പേരും സ്കൂളും ക്ലാസും ചേർക്കാൻ മറക്കരുത്.

മറ്റാരും എഴുതാനിടയില്ലാത്ത രീതിയും ആശയങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണേ.

ചിത്രങ്ങൾ അനുകരണങ്ങളാകാതിരിക്കാനും കരുതൽ വേണം.

കുട്ടികളുടെ തെരഞ്ഞെടുത്ത രചനകൾ അധ്യാപക കൂട്ടത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

വീഡിയോ കാണാനായി
CLICK HERE

No comments:

Post a Comment