🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, December 2, 2022

LSS EVS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS EVS

1915___ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി.

1917_ചമ്പാരൻ സത്യഗ്രഹം.

1918_ഖേഡാ സത്യഗ്രഹം.

1919_ ജാലിയൻ വാലാ ബാഗ്  ദുരന്തം.

1920_നിസ്സഹകരണ സമരം.

1921_വാഗൺ ട്രാജഡി.

1922_ചൗരി ചൗര  സംഭവം.
1924_ വൈക്കം സത്യഗ്രഹം.

1930_ഉപ്പു സത്യഗ്രഹം.

1931_ ഗുരുവായൂർ സത്യഗ്രഹം.

1942_ ക്വിറ്റ് ഇന്ത്യാ സമരം.

1947_ ഇന്ത്യയ് ക്ക്  സ്വാതന്ത്ര്യം ലഭിച്ചു. 

1948_ ഗാന്ധിജി  വധിക്കപ്പെട്ടു.


ദിനങ്ങൾ:_

ആഗസ്റ്റ് 9_ ക്വിറ്റ് ഇന്ത്യാ ദിനം.

ആഗസ്റ്റ് 15_ സ്വാതന്ത്ര്യ ദിനം.

ജനുവരി 9_ ഭാരതീയ പ്രവാസി ദിനം 

ഒക്ടോബർ 2_ ലോക അഹിംസ ദിനം.

ജനുവരി 30_ രക്ത സാക്ഷി  ദിനം.

ജനുവരി 26_ റിപ്പബ്ലിക് ദിനം.

അപരനാമം:-

ചാച്ചാജി _ ജവഹർലാൽ നെഹ്റു.

നേതാജി_ സുബാഷ് ചന്ദ്രബോസ്.

ബീഹാർ ഗാന്ധി_ ഡോ.S. രാജേന്ദ്ര പ്രസാദ്.

അതിർത്തി ഗാന്ധി_ ഖാൻ അബ്ദുൾ  ഗാഫർ  ഖാൻ.

ഇന്ത്യയുടെ വാനമ്പാടി_ സരോജിനി നായിഡു 

സഞ്ചരിക്കുന്ന ലൈബ്രറി_ ഭഗത് സിംഗ്.

ലോകമാന്യ_ ബാലഗംഗാധര തിലക്

കേരള സിംഹം_ പഴശ്ശി രാജ 

കേരള ഗാന്ധി_ k. കേളപ്പൻ.

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ_ സർദാർ വല്ലഭായി പട്ടേൽ

ലാൽ_ ലാലാ ലജ്പത് റായ്.
പാൽ_ ബിപിൻ ചന്ദ്ര പാൽ

ബാൽ_ ബാല ഗംഗാധര തിലക്.

" നിങ്ങൾ എനിക്ക് രക് തം തരു, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം"_ സുബാഷ് ചന്ദ്ര ബോസ്.

"ജീവിക്കുക അല്ലെങ്കിൽ മരിക്കുക"_ ഗാന്ധിജി.

"സ്വാതന്ത്ര്യം എൻ്റെ ജന്മാവ കാശമാണ്,ഞാൻ അതു നേടുക തന്നെ ചെയ്യും"_ ബാല ഗംഗാധര തിലക്.


Prepared by 
Ramesh.P
GHSS MEZHATHUR.

No comments:

Post a Comment