🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, February 6, 2025

അധ്യാപകക്കൂട്ടം ക്വിസ് LP : മലയാളം ഉത്തരമയക്കൂ സമ്മാനം നേടൂ... / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

LP : മലയാളം


ഉത്തരമയക്കൂ സമ്മാനം നേടൂ...

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി  97458 46179 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :

1"മാൺപിയന്ന് " പിരിച്ചെഴുതുക 

2 കേരള പാണിനി എന്നറിയപ്പെടുന്നത് ആര്?

3 കഥകളിയുടെ സാഹിത്യ രൂപം 

4 വിശപ്പ് എന്ന കൃതി എഴുതിയത് ആര് 
5 )നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന ജില്ല ഏത് 

6) സ്നേഹമാണഖില സാരമൂഴിയിൽ   എന്ന് പറഞ്ഞതാര് 

7 അനുവാസരം എന്ന പദത്തിന്റെ അർത്ഥം എന്ത്?

8 കലകളുടെ രാജാവ് 

9ചെണ്ട ഉപയോഗിക്കാത്ത കഥകളിയിലെ ചടങ്ങ് 

10 സുമംഗല എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്?


പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT 
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര

വിജയി:

Fathima. B
G. L. P. S Inchakkadu
Kakkakunnu po
Kollam
Pin690522


ഉത്തരങ്ങൾ

1. മാൺപ്+ഇയന്ന
2. A R  രാജ രാജ വർമ 
3. ആട്ടക്കഥ
4.ഡോ.കെ.ശ്രീകുമാർ
5. ആലപ്പുഴ
6. കുമാരനാശാൻ
7 ദിനം തോറും 
8. കഥകളി
9. തോടയം 
10. ലീല നമ്പൂതിരിപ്പാട്

No comments:

Post a Comment