🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, May 8, 2020


വീഡിയോ പാഠം


നാട്ടുവൈവിധ്യവും ആവിഷ്കാര വൈവിധ്യവും 

വി.എസ് ബിന്ദു ടീച്ചർ തയ്യാറാക്കിയ ഈ വീഡിയോപാഠം കുട്ടികൾ എറ്റെടുത്തു "വഴി വിളക്കിൽ " 12 പേർ ട്രൈ ഔട്ട് ചെയ്യുന്നുണ്ട്.

വീഡിയോ കാണാനായി  CLICK HERE

ഒരു രചനയിൽ നിന്ന് ഒന്നിലേറെ രചനകൾ സ്വാഭാവിക ഉല്പന്നങ്ങളായി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഇതാ നാട്ടുപുസ്തക പൂന്തോട്ടത്തിനെക്കുറിച്ചുള്ള ഈ പാട്ട് അത്തരം ഒരു വാതിൽ തുറന്നിടുന്നു.

കുട്ടികൾ സ്വന്തം നാട്ടുപുസ്തകമാണ് തയ്യാറാക്കേണ്ടത്.

അതൊരു സചിത്ര പുസ്തകമാണ്.

ഓരോ താളും വ്യത്യസ്ത വ്യവഹാര രുപങ്ങൾ കൊണ്ട് ആഘോഷിച്ചിരിക്കും.

സ്വന്തം നാടിനെക്കുറിച്ച്

🟣 കവിതകൾ

🟣 കവിതാ പൂരണം

🟣 പ്രധാന സ്ഥല വിവരണം

🟣 വർണന

🟣 സംഭാഷണത്തിലൂടെ നാടിനെ പരിചയപ്പെടുത്തൽ

🟣 നാടിനെക്കുറിച്ച് കഥകൾ

🟣 നാടുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ്

🟣 നാട്ടുവാർത്തകൾ

🟣 നാടെഴുതുന്ന കത്ത്

🟣 ആകാശത്ത് നിന്ന് നാടിനെ നോക്കൽ

🟣 നാട്ടു കൗതുകങ്ങൾ

🟣 നാട്ടു പെരുമ

എന്തുമാകാം......, കുട്ടിയുടെ സർഗാത്മക ചിന്തയെ വെല്ലുവിളിക്കൽ

കുട്ടിയുടെ ടാലൻ്റ് കണ്ടെത്താനും സഹായകം

ഓരോ പേജിലും ഭാഷാ ഭംഗി തുളുമ്പണം

അതിലാണ് അധ്യാപകർ ഫീഡ്ബാക്ക് നൽകേണ്ടത്.

.................................................................................

ഉഷ ടീച്ചർ കഥ പറഞ്ഞ് സംഭാഷണ രചനയിലേക്ക് കടക്കുകയാണ്. 

നീണ്ട ആഖ്യാനമല്ല. കുറച്ചു സമയം മാത്രം. കുട്ടികൾ രചന നടത്തിയ ശേഷം കഥ ടീച്ചർ പൂർത്തിയാക്കും (അതിവിടെയില്ല)

കഥാവതരണത്തിൽ ഭാവവും ശബ്ദ വ്യതിയാനവും ശിശു പക്ഷ സമീപനവും ഇവിടെ കാണാനാകും

ടീച്ചർ ഇത് ഓൺലൈനിൽ ട്രൈ ഔട്ട് നടത്തി ഫലസിദ്ധി ബോധ്യപ്പെട്ടതിനു ശേഷമാണ് പങ്കിടുന്നത്

വീഡിയോ കാണാനായി  CLICK HERE

പൂത്തിരി


ഒന്നാം ക്ലാസിലെ ആദ്യത്തെ ഉദ്ഗ്രഥിത പാഠപുസ്തകം.

ആശയാവതരണ രീതി പ്രകാരം തയ്യാറാക്കിയത്.

ഡൗൺലോഡ് ചെയ്യാനായി CLICK HERE

Thursday, May 7, 2020

അധ്യാപകക്കൂട്ടം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ കുട്ടി കഥകള്‍ 

(വീഡിയോ ആവിഷ്ക്കാരം)



(വഴി തെറ്റി വന്ന സിംഹം)

................................

(കാക്കയും ജലപാത്രവും)

Wednesday, May 6, 2020

ടോൾസ്റ്റോയ് കഥകൾ 


കഥ കേള്‍ക്കാനും ഡൗൺലോഡ്  ചെയ്യാനും ⇩⇩

Story 1

Story 2


Workbook -Class 3 (MALAYALAM)


മൂന്നാം ക്ലാസിലെ കേരളപാഠാവലിയിലെ പഠനനേട്ടങ്ങളെ ആധാരമാക്കി തയ്യാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍.




 Unit 1
.........................................................................................
Unit 2
...........................................................................................
Unit 3
...............................................................................................
Unit 4 
...................................................................................................
Unit 5
....................................................................................................
Unit 6
......................................................................................................
Unit 7
........................................................................................................
Unit 8
വെളിച്ചം പകര്‍ന്നവര്‍
.....................................................................................................
Unit 9
അറിയാന്‍ അറിയിക്കാന്‍
......................................................................x.......................................................................

Monday, May 4, 2020

അധ്യാപകക്കൂട്ടം വീഡിയോ ക്ലാസ് ചലഞ്ച്


ഓൺ ലൈൻ പഠനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഒരു പഠനതന്ത്രമാണ് വീഡിയോ ക്ലാസ്സുകൾ.


വീഡിയോ ക്ലാസ്സുകളുടെ വ്യത്യസ്ത സാധ്യതകൾ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ ഡോ. ടി.പി.കലാധരൻ മാഷിൻ്റെ വിവിധ വീഡിയോ ക്ലാസ്സുകൾ ഇവിടെ കാണാം.


Video 1                                     Video 5 

Video 2                                     Video 6 

Video 3                                  



ഒപ്പം സംസ്ഥാനത്തെ വിവിധ അധ്യാപകർ നടത്തിയ വൈവിധ്യമാർന്ന വീഡിയോ ക്ലാസ്സുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

വീഡിയോ ക്ലാസ്സുകളുടെ സാധ്യത താങ്കൾക്കും ഉപയോഗിച്ച് കൂടെ?

 അധ്യാപകർ തങ്ങളുടെ കുട്ടികൾക്കായ് നടത്തുന്ന അത്തരം വീഡിയോ പാഠങ്ങൾ കലാധരൻ മാഷിന് അയച്ച് കൊടുക്കൂ.വ്യത്യസ്തത പുലർത്തുന്നവ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കുന്നതിന് ഞങ്ങൾ സഹായിക്കാം.


Sunday, May 3, 2020

അധ്യാപകക്കൂട്ടം വീഡിയോ ക്ലാസ്സ് ചലഞ്ച്


🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

covid- 19  വ്യാപനത്തെത്തുടർന്നുണ്ടായ അവധിയിൽ കേരള സമൂഹം ഏറ്റവും അധികം ചർച്ച ചെയ്ത പദമാണല്ലോ ഓൺലൈൻ പഠനം.

🌈🌈🌈ഓൺലൈൻ പഠനത്തിൽ വീഡിയോ പാഠങ്ങളുടെ സാധ്യതയും ഈ സമയം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണ്.🌈🌈🌈

ഡോ. ടി.പി. കലാധരൻ മാഷിൻ്റെ ശ്രദ്ധേയമായ ഇടപെടലിൽ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലീഷ് ക്ലാസ്സിൽ വീഡിയോ പഠനം വിജയകരമായി നടപ്പിലാക്കിയ കൊടക്കാട് സ്കൂളിലെ സുധ ടീച്ചറെ ഇന്നലെ നാം പരിചയപ്പെട്ടു.

വീഡിയോ കാണുവാന്‍  വേണ്ടി  ⇒   CLICK HERE

ഇന്ന് ശ്രദ്ധേയമായ മറ്റൊരു വീഡിയോ ക്ലാസ്സ് അവതരിപ്പിച്ചത് ക്രിസ്റ്റീന ജേക്കബ് ടീച്ചറാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം , സെന്‍റ് ജോൺസ് ഹൈസ്ക്കൂളിൽ എൽ.പി.എസ്.എയാണ് ക്രിസ്റ്റീന ടീച്ചർ.

വീഡിയോ കാണുവാന്‍  വേണ്ടി ⇒    CLICK HERE

വീഡിയോ പങ്കിടുന്നതിനൊപ്പം ഒരു ചലഞ്ച് കൂടി കേരളത്തിലെ പൊതു വിദ്യാലയ അധ്യാപകർക്ക് മുന്നിൽ അധ്യാപകക്കൂട്ടം വെക്കുന്നു.

ഇത്തരത്തിൽ നിങ്ങളുടെ കുട്ടികൾക്കായ് നിങ്ങൾ നടത്തുന്ന ഓൺലൈൻ ഇടപെടൽ (വീഡിയോ ക്ലാസ്സ് ) കലാധരൻ മാഷിന് അയച്ച് കൊടുക്കൂ.

മികച്ചവ നമ്മുടെ നവ മാധ്യമങ്ങൾ വഴി അധ്യാപകരിൽ എത്തിക്കുന്നതിനും, വിദ്യാഭ്യാസ പ്രവർത്തകരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനും ഞങ്ങൾ സഹായിക്കാം.

വീഡിയോകൾ അയക്കേണ്ട നമ്പർ:

ഡോ. ടി.പി. കലാധരൻ

9605101209



Saturday, May 2, 2020

കുട്ടി കഥകള്‍

മുതുവടത്തൂര്‍ വി.വി.എല്‍.പി സ്കൂളിലെ (വടകര - കോഴിക്കോട്) അധ്യാപികയായ അഞ്ജു കിരണ്‍ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ കുട്ടി കഥകള്‍ (വീഡിയോ ആവിഷ്ക്കാരം)

Anju Kiran
...................................................


കണ്ണീർ പുഴ

...................................................

തേക്ക്  മരവും കുറ്റി ചെടിയും

...................................................

പൂച്ച പറ്റ്








Friday, May 1, 2020

Departmental Test

പ്രഥമ അധ്യാപകരാകാൻ ആഗ്രഹിക്കുന്ന  കേരളത്തിലെ കാഴ്ച പരിമിതി അനുഭവിക്കുന്ന  അധ്യാപകർക്കായി കോഴിക്കോട് ജില്ലയിലെ  മീഞ്ചന്ത ഗവ:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  നന്മ ക്ലബ്ബ് (ധനൽലാൽ. പി , മുഹമ്മദ്‌ മുസ്തഫ. P. T  - കോർഡിനേറ്റർസ്  നന്മ ക്ലബ്)
തയ്യാറാക്കിയ  ശബ്ദ രൂപത്തിലുള്ള പഠന സാമഗ്രി.


Click Here For the Learning Material 







അക്ഷരവൃക്ഷം - പാര്‍ട്ട് 2 പ്രസിദ്ധീകരിച്ചു

ലോക്ക്ഡൗൺ പശ്ചാത്തത്തില്‍ വീടുകള്‍ക്കുളില്‍ അവധികാലം ചിലവഴിക്കുന്ന കുട്ടികളുടെ സര്‍ഗാത്മക രചനകള്‍  സ്കൂള്‍ വിക്കിയിലൂടെ ശേഖരിച്ച അക്ഷരവൃക്ഷം പരമ്പരയിലെ രണ്ടാമത്തെ ഭാഗം പ്രസിദ്ധീകരിച്ചു.
കഥ , കവിത , ലേഖനങ്ങള്‍ എന്നിവയുടെ പതിപ്പുകള്‍ ചുവടെ കൊടുത്ത ലിങ്കില്‍ നിന്നും ഡൗൺലോഡ് ചെയ്യാം



കഥ Click Here

കവിത  Click Here

ലേഖനം Click Here


അക്ഷരവൃക്ഷം Tutorial Video for Teachers.