🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, September 11, 2020

One number, different forms (ഒരു സംഖ്യ പലതരം) adhyapakakkoottam

അധ്യാപകക്കൂട്ടം UP MATHS

One number, different forms (ഒരു സംഖ്യ പലതരം) 
4-ാം ക്ലാസ്സുമുതൽ മുകളിലോട്ടുള്ള എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമായ വീഡിയോ. 
പൂജ്യം ഉൾപ്പെടുന്ന സംഖ്യകൾ പല രീതിയിൽ എഴുതുമ്പോൾ പലപ്പോഴും തെറ്റു വരും. അത് വരാതിരിക്കാനും ശരിക്ക് മനസ്സി ലാക്കാനും ഈ വീഡിയോ ഉപകരിക്കും.






Wednesday, September 9, 2020

ചിറകടിക്കുന്ന പൂമ്പാറ്റയെ നിര്‍മ്മിക്കാം.

അധ്യാപകക്കൂട്ടം ഒറിഗാമി 

ജ്യോതി ടീച്ചര്‍ ചിറകടിക്കുന്ന പൂമ്പാറ്റയെ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നത് കണ്ടാലോ??


വീഡിയോ യൂടുബില്‍ കാണുന്നതിന് >
വീഡിയോ കാണാം...






UNIT 1 BILLU THE DOG

ADHYAPAKAKKOOTTAM CLASS 3 ENGLISH

UNIT 1
BILLU THE DOG


FOR NOTES CLICK ON THE IMAGE 













LITTLE PUP LITTLE PUP (POEM)












REFLECTION CLASS 2 UNIT 2 FLYING KITES

ADHYAPAKAKKOOTTAM REFLECTION

STD : 2
UNIT : 2
FLYING KITES

PART ;1






PART : 2



REFLECTION CLASS 1 UNIT 2 ME TOO

ADHYAPAKAKKOOTTAM REFLECTION

STD : 1
UNIT : 2
ME TOO

PART : 1






PART : 2


Tuesday, September 8, 2020

അധ്യാപകക്കൂട്ടം വായനശാല 

അറിവിന്റെയും സ്നേഹത്തിന്റെയും.പ്രകാശം പരത്തുന്ന എല്ലാ അധ്യാപകർക്കുമായി ശ്രീ. സാബു കരേടൻ ഗുരുദക്ഷിണയായി സമർപ്പിക്കുന്ന കവിത - "അക്ഷരസ്മരണ"... ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ. ബിജിബാൽ സംഗീതം നൽകിയിരിക്കുന്ന ഈ കവിത ആലപിച്ചത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ. സുദീപ്കുമാർ. ദൃശ്യആവിഷ്കാര സംവിധാനം സർവശ്രീ. ലെനിൻ ജോണി കൊട്ടാരത്തിൽ & പ്രിൻസി ഡെന്നി. .. സിക്സ് - എച്ച് ക്രിയേഷൻസ്  അവതരിപ്പിക്കുന്ന ഈ കവിതയുടെ ദൃശ്യആവിഷ്കാരത്തിൽ സർവശ്രീ. സാജു അങ്കമാലി, വർഷ അഭയ്, ഹാനോക്ക് വി. സാബു, സാബു കരേടൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.


ADHYAPAKAKKOOTTAM ENGLISH GRAMMAR

EASY ENGLISH LEARNING
(ENGLE MINGLE)

PART 1


BY SUNI TEACHER & SREYA



SANSKRIT STD 3 PART 1

ADHYAPAKAKKOOTTAM LP SASNSKRIT

STD : 3
UNIT: 1
PART : 1














PART : 2







Monday, September 7, 2020

സ്നേഹപൂർവ്വം അമ്മ

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങള്‍

സ്നേഹപൂർവ്വം അമ്മ എന്ന സുഗതകുമാരി ടീച്ചറുടെ ലേഖനം പട്ടിപ്പറമ്പ് MRNMLP SCOOL കുട്ടികള്‍ ദൃശ്യവൽക്കരിച്ചപ്പോള്‍.








EASY ENGLISH LEARNING (ENGLE MINGLE)

ADHYAPAKAKKOOTTAM ENGLISH GRAMMAR

EASY ENGLISH LEARNING
(ENGLE MINGLE)
PART : 3

CRAZY ENGLISH
EASY GRAMMAR
HAPPY SPEAKING
BY SUNI TEACHER & SREYA