🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, December 20, 2020

എന്താണ് LSS?

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

എന്താണ് LSS? ഈ  വർഷം LSS എക്സാം ഉണ്ടോ? എന്തൊക്കെ പഠിക്കണം? എത്ര മാർക്ക് കിട്ടണം?
രക്ഷിതാക്കളും അദ്ധ്യാപകരും LSS നെക്കുറിച്ച്  അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വിഡിയോയിൽ.


Experiment with light //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം Science

Cool Science Experiments

Experiment with light 

 
 പ്രാഥമിക വർണ്ണങ്ങളും ദ്വിതീയ വർണ്ണങ്ങളും (Primary  colors & secondary colors) മനസ്സിലാക്കാൻ ഒരു അടിപൊളി പരീക്ഷണം.

SANTA CLAUS അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്//adhyapakakkoottam

അധ്യാപകക്കൂട്ടം  ഒറിഗാമി/ക്രാഫ്റ്റ്

SANTA CLAUS
Santa Claus വളരെ എളുപ്പത്തിൽ നിർമിക്കാം. വീഡിയോ കണ്ടുനോക്കൂ


കൽപ്പിതവൃത്താന്തം; എന്ന് വച്ചാൽ കഥ//adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പ്രിയരേ ഞാൻ പ്രജിത്ത്.


പ്രജിത്ത് പനയൂർ എന്ന പേരിൽ നാട്ടിലെ വായനശാലയുടെ മാസികയിൽ കഥയെഴുതാറുണ്ട്.
കുറച്ച് കഥകൾ ചേർത്ത് ഒരു പുസ്തകം ഒരു കഥയെഴുത്തുകാരന്റെ എപ്പോഴുമെപ്പോഴും ഉള്ള സ്വപ്നം ആണല്ലോ..❤
'കൽപ്പിതവൃത്താന്തം; എന്ന് വച്ചാൽ കഥ' എന്ന പുസ്തകവും അങ്ങിനെ ഒരു വഴിയിറങ്ങി വന്നതാണ്. 
പുസ്തകം ഇറങ്ങുന്നതിന് മുന്നോടിയായി ഒരു സുഹൃത്ത്, പുസ്തകത്തെ കുറിച്ച് ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു തന്നതും വേറിട്ട അനുഭവമായിരുന്നു.
ആ ഗാനം കൺകൊള്ളുമെന്നും പുസ്തകം കൈക്കൊള്ളുമെന്നും കരുതട്ടെ..


പിങ്കിയുടെ പറക്കല്‍//adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടികഥകള്‍

പിങ്കിയുടെ പറക്കല്‍




CLASS 5 SCIENCE വിത്തിനുള്ളിലെ ജീവന്‍ All Digital Notes// adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 5 SCIENCE

വിത്തിനുള്ളിലെ ജീവന്‍  

All Digital Notes(3sets) prepared by team Guru.



Saturday, December 19, 2020

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍ അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021// adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021


ഒന്നാം ഘട്ട ചോദ്യങ്ങൾ ഉൾകൊള്ളുന്ന Googleform ലിങ്ക്:-


നിബന്ധനകള്‍ 


> ഇന്ന് 20/12/20 (ഞായർ) രാത്രി 8 മണി മുതൽ 9 മണി വരെ മാത്രമേ ലിങ്ക് active ആവുകയുള്ളു.
ആ സമയം മാത്രം ഉത്തരങ്ങൾ അയക്കാൻ കഴിയുകയുള്ളു.

>രണ്ട് പേജിൽ ആദ്യത്തേതിൽ Submit ചെയ്യുന്ന വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ജില്ല എന്നിവ രേഖപ്പെടുത്തണം.

>പേരും ഫോൺ നമ്പരും Type ചെയ്യുകയും - ജില്ല നൽകിയിട്ടുള്ള 14 ജില്ലകളുടെ option ൽ നിന്നും ശരിയായത് Click ചെയ്യുകയുമാണ് വേണ്ടത്.

>ആദ്യ ഘട്ടത്തിലെ എല്ലാ കോളവും പൂരിപ്പിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിൽ പ്രവേശനം സാധ്യമാവുകയുള്ളു.

>Multiple choice ഉത്തരങ്ങളാണ്.

> ഒരു കുടുംബത്തിൽ നിന്നും എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. എന്നാൽ ഒരു ഫോണിൽ നിന്നും ഒരു തവണ മാത്രമേ Respond ചെയ്യാൻ സാധിക്കുകയുള്ളു.

>അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസിൻ്റെ ആദ്യ ഘട്ടമാണിത്. ആകെ 3 ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.

>ഈ ഘട്ടത്തിൽ ഓരോ ജില്ലകളിൽ നിന്നുള്ള രണ്ട് വീതം ഫാമിലികളെ (പരമാവധി 28) തിരഞ്ഞെടുക്കും.

>ലഭിച്ചതിൽ ഉയർന്ന സ്കോർ, സ്കോറിൽ തുല്യത വന്നാൽ Submit ചെയ്ത സമയം ഇവ പരിഗണിച്ചാകും അടുത്ത ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക.

>ഫൈനൽ റൗണ്ട് വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ നൽകുന്നതാണ്.
>ആദ്യ റൗണ്ട് മത്സരം അവസാനിച്ച ശേഷം ശരിയായ ഉത്തരങ്ങള്‍ ഈ പേജില്‍ നല്‍കുന്നതാണ്.

> മത്സരത്തിൻ്റെ ഏത് ഘട്ടത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ടീം അധ്യാപകക്കൂട്ടത്തിന് അധികാരമുണ്ടായിരിക്കും.

സംശയങ്ങൾക്ക്: 9048175724
( രതീഷ് സംഗമം)

ADHYAPAKAKKOOTTAM TALENT LAB ONLINE പനിനീര്‍പൂക്കള്‍

അധ്യാപകക്കൂട്ടം TALENT LAB ONLINE

പേപ്പര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മനോഹരമായ പനിനീര്‍പൂക്കള്‍ നിര്‍മ്മിക്കുന്ന രീതിയാണ്‌ അധ്യാപകക്കൂട്ടം ടാലെന്‍റെ ലാബ്‌ ഓണ്‍ലൈന്‍ കുട്ടികളുടെ പ്രതികരണ ഭാഗമായി മയില്‍‌പ്പീലി ഗ്രൂപ്പിലെ റിതുവര്‍ണിക അവതരിപ്പിക്കുന്നത്.  


അധ്യാപകക്കൂട്ടം USS UNIT: 2 (WONDERS OF VISIBLE LIGHT)// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

UNIT: 2

(WONDERS OF VISIBLE LIGHT)

PREPARED BY:
VANICHANDRAN.S
GHSS PUTHOOR

SET-1






SET- 2

അധ്യാപകക്കൂട്ടം USS//വിറ്റാമിനുകൾ എന്ന പഠനാശയം 3 എപ്പിസോഡുകൾ കാണുക.

അധ്യാപകക്കൂട്ടം USS

വിറ്റാമിനുകൾ എന്ന പഠനാശയം 3 എപ്പിസോഡുകൾ കാണുക.

1. വിറ്റാമിൻ A&C






2. വിറ്റാമിൻ B







3. വിറ്റാമിൻ D, E&K