🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, May 31, 2020

അധ്യാപകക്കൂട്ടം
കേരള വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേർസ് ചാനൽ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി.

https://play.google.com/store/apps/details?id=com.kite.victers


*You Tube link*
https://www.youtube.com/user/itsvicters
കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉള്ള Helping Video.

ടെലിവിഷൻ അല്ലാതെ മറ്റെന്തൊക്കെ മാർഗങ്ങൾ

Prepared By : Gokul Das P
Panoor UPS ,Kannur


CLICK HERE


Friday, May 29, 2020

അധ്യാപകക്കൂട്ടം പഠനസഹായി 

Class 8 


Unit1-Hues and Views Poem-Tajmahal


Prepared By:

JYOTHI.K.P
C.A.H.S.S.
AYAKKAD
PALAKKAD

CLICK HERE FOR THE VIDEO

...........................................


Kerala XII Mathematics - Beginner's Guide


 ഇനി ആർക്കും എളുപ്പത്തിൽ പഠിച്ച്‌ തുടങ്ങാം


Chapter 1: Relations and Functions

Part: 2




................


.................



...........................

...................

അധ്യാപകക്കൂട്ടം വീഡിയോ പാഠം

കഥാനുഭവം ക്ലാസ്സുകളിൽ: ഡോ.ടി.പി. കലാധരൻ മാഷ്.


ഓണ്‍ലൈന്‍ പഠനത്തിലും ക്ലാസ്സ്‌ മുറികളിലും കഥാ ചര്‍ച്ച നടത്തുന്നതിനുള്ള ഒരു നൂതന ആശയം പങ്കിടുന്ന വീഡിയോ.




ADHYAPAKAKKOOTTAM  REFLECTION

പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠന മികവ്  ഉറപ്പുവരുത്തുന്നതിനായി അധ്യാപകക്കൂട്ടത്തിന്‍റെ ബാനറില്‍ അനീഷ ടീച്ചറുടെയും ജയേഷ് മാഷിന്‍റെയും നേതൃത്വത്തില്‍ കേരളത്തിലെ പ്രഗല്‍ഭരായ ഒരുകൂട്ടം അധ്യാപകര്‍ ചേര്‍ന്നൊരുക്കിയ ദൃശ്യ ശ്രാവ്യ ആവിഷ്കാരമാണ് REFLECTION.

ഒന്നുമുതല്‍ നാല് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സഹായി എന്ന നിലയിലും ഇതിനെ പ്രയോജനപ്പെടുത്താം.ഇതിന്‍റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ സുമനസ്സുകള്‍ക്കുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.ഈ വീഡിയോ ക്ലാസുകള്‍ ഉപയോഗിച്ച കുട്ടികളുടെ പ്രതികരങ്ങള്‍ ഞങ്ങളെ അറിയിക്കണേ..



Class 1
UNIT 1 -TWO ANTS

PART 1
................................
PART 2
.........................................
PART 3
....................................
                                                             
                                                                     PART 4
                                                             ....................................
                                                             
                                                            

                                                                     PART 5
                                                             ....................................
                                                             
                                                                      PART 6
                                                             ....................................
                                                             
                                                                   

                                                                              PART 7
                                                             ....................................
                                                             

Wednesday, May 27, 2020

അധ്യാപകക്കൂട്ടം വായനശാല 

കഥ: നിലാക്കള്ളന്‍ 

കഥാകൃത്തും അധ്യാപകനുമായ ശ്രീ.സതീഷ് കുമാർ സാർ അദ്ദേഹത്തിൻ്റെ തന്നെ പുസ്തകമായ "ഇരുപത്തിനാലാം നമ്പർ മുറിയിലെ മഞ്ഞച്ചേര" എന്ന പുസ്തകത്തിലെ "നിലാക്കള്ളൻ" എന്ന കഥ വായിച്ചവതരിപ്പിക്കുന്നു.
കേട്ട ശേഷം അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..

സതീഷ് കുമാർ.കെ:

+91 90375 77265

അധ്യാപകക്കൂട്ടം പഠന സഹായി
ഒന്നാം ക്ലാസ്സിലെ  താരയുടെ വീട് എന്ന പഠഭാഗത്തില്‍ ഗണിതത്തിനു പ്രവേശക പ്രവര്‍ത്തനമായിഒരു കഥ അവതരിപ്പിക്കുകയാണ് സായി ശ്വേത ടീച്ചര്‍. 
(മുതുവടത്തൂര്‍, വി.വി.എല്‍.പി.എസ്സ്, കോഴിക്കോട്)
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അധ്യാപകക്കൂട്ടം പഠന സഹായി

സസ്യലോകത്തെ അടുത്തറിയാം എന്ന അഞ്ചാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് പരിചയപ്പെടുത്തുകയാണ് റീഷ്മ ടീച്ചര്‍.










Tuesday, May 26, 2020

അധ്യാപകക്കൂട്ടം ശാസ്ത്രപരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍ ONLINE ആയി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന ടൈറ്റിലില്‍ മുമ്പ് നല്‍കിയ  പോസ്റ്റ് വായിക്കുക

പരീക്ഷണങ്ങള്‍ കാണാനായി താഴെ നല്‍കിയിരിക്കുന്ന TITTLEകളില്‍ ക്ലിക്ക് ചെയ്യൂ..

                 അവധിക്കാല സന്തോഷങ്ങള്‍   പരീക്ഷണം :1 

അവതരണം: ടോമി.ഇ.വി,പി.എം.എം.യു.പി.സ്കൂള്‍,തളിപ്പാടം,നിലമ്പൂര്‍,ഫോണ്‍:  9446990376

അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണങ്ങള്‍


ശാസ്ത്ര പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ONLINE അയി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

അവ കുട്ടിക്ക് ചിന്തിക്കാനും, WORK ചെയ്ത് നിഗമനത്തിലെത്താനും കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. അവധിക്കാല സന്തോഷങ്ങളിൽ  നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് FORWARD ചെയ്യാനായി ഉപയോഗിക്കരുത്അവ അധ്യാപകർക്ക് ഒരു വിഭവം എന്ന നിലയിൽ മാത്രമേ കാണാവൂ...
കുട്ടികൾ ആഗ്രഹിക്കുന്നത് അവരുടെ TEACHER അവതരിപ്പിക്കുന്നത് കാണുന്നതിനാണ്. ആയതിനാൽ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും അധ്യാപകർ ചെറു ഭാഗങ്ങളായി തയ്യാറാക്കി കുട്ടിക്ക് ചിന്തിക്കുന്നതിനും പ്രതികരിക്കുന്നതിനും അവസരം ഒരുക്കുന്നതായിരിക്കണം.
 എങ്കിലേ അറിവു നിർമ്മാണ പ്രക്രിയ കുട്ടിയിൽ സാധ്യമാകൂ.. എല്ലാവിധ ആശംസകളും നേരുന്നു.

ടോമി. ഇ.വി
പി.എം.എം.യു.പി.സ്കൂള്‍
തളിപ്പാടം
നിലമ്പൂര്‍
ഫോണ്‍:  9446990376




Monday, May 25, 2020

അധ്യാപകക്കൂട്ടം പഠന സഹായി

ആറാം ക്ലാസ്സിലെ സോഷ്യൽ സയൻസ്ഒ ന്നാം പാഠം പഠിപ്പിക്കുകയാണ് ഹീര ടീച്ചര്‍.
അഭിപ്രായം അറിയിക്കണേ...
ഒന്നാം ദിവസം വീഡിയോ പാഠം കാണാനായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ..



അധ്യാപകക്കൂട്ടം പഠന സഹായി

ENGLISH FIRST UNIT OF CLASS 9

ASPIRE TO WIN LESSON- THE RACE

.....................................................


FOR TEXTBOOK PAGE

നാലാം ക്ലാസിലെ മലയാളം പാഠഭാഗത്തിലെ യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ബുക്ക്.


Unit 1 

...........................................

Unit 2 

...........................................

Unit 3

...........................................

Unit 4

...........................................

Unit 5

...........................................

Unit 6

...........................................

Unit 7

...........................................

Unit 8


അധ്യാപകക്കൂട്ടം പഠന സഹായി

ENGLISH FIRST UNIT OF CLASS 10

LINES WRITTEN IN EARLY SPRING

WRITTEN BY WILLIAM WORDS WORTH




അധ്യാപകക്കൂട്ടം പഠന സഹായി

ഒന്നാം ക്ലാസ്സിലെ ഒന്നാം പാഠം പഠിപ്പിക്കുകയാണ് വിദ്യ ടീച്ചര്‍.
രക്ഷകര്‍ത്താവിന്‍റെ സഹായത്താല്‍ കുട്ടിക്ക് പഠനം സാധ്യമാകും. 
ശ്രമിച്ച് നോക്കൂ.. 
അഭിപ്രായം അറിയിക്കണേ...

രണ്ടാം ദിവസം വീഡിയോ പാഠം കാണാനായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ..

രണ്ടാം ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താവിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണാന്‍ 


അധ്യാപകക്കൂട്ടം പഠന സഹായി

ഒന്നാം ക്ലാസ്സിലെ ഒന്നാം പാഠം പഠിപ്പിക്കുകയാണ് വിദ്യ ടീച്ചര്‍.
രക്ഷകര്‍ത്താവിന്‍റെ സഹായത്താല്‍ കുട്ടിക്ക് പഠനം സാധ്യമാകും. 
ശ്രമിച്ച് നോക്കൂ.. 
അഭിപ്രായം അറിയിക്കണേ...

ഒന്നാം ദിവസം വീഡിയോ പാഠം കാണാനായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ..

                                                                                                                                                                                              
ഒന്നാം ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താവിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണാന്‍ 




ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ അറബിക് വിഷയവുമായി ബന്ധപ്പെട്ട റീഡിംഗ് കാര്‍ഡുകള്‍.

  
1st std - Unit 1

.......................................................

2nd std - Unit 1

.......................................................

3rd std - Unit 1

.......................................................

4th std  - Unit 1

.......................................................

Sunday, May 24, 2020

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

മണാശേരി മാതൃക


ഒന്നാം ക്ലാസ്സ് കുട്ടികളുടെ സൃഷ്ടികള്‍ ചേര്‍ത്ത് പുസ്തകം ഇറക്കിയ മണാാശേരി സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഡോ.ടി.പി.കലാധരന്‍ മാഷ്.

വീഡിയോ എടുക്കുമ്പോള്‍ ഇത് കൂടി ശ്രദ്ധിക്കൂ



അധ്യാപകക്കൂട്ടം വീഡിയോ പാഠം 

കാവ്യപാഠം- ഡോ.ടി.പി.കലാധരന്‍ മാഷ്.


കുട്ടികളുടെ സർഗാത്മക ചൈതന്യത്തെ ഉണർത്താത്ത ഭാഷാ ക്ലാസുകൾക്ക് വിട പറയാം.
നമ്മളുടെ പാട്ട്.
പങ്കാളിത്ത കാവ്യരചനയുടെ അനുഭവമാതൃക.
വിവിധ ജില്ലകളിലെ അധ്യാപകർ പങ്കെടുക്കുന്നു. 
വിസ്മയത്തോടെയാണ് അവർ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞത്.
കാവ്യഭംഗിയുള്ള വരികൾ.
പ്രാദേശിക കാവ്യപാഠങ്ങൾ ഇങ്ങനെയും രൂപപ്പെടുത്താം.
അധ്യാപക ശാക്തീകരണത്തിൻ്റെ വേറിട്ട മാതൃക.
കാവ്യാസ്വാദന ചർച്ചയിലേക്ക് നാമ്പുനീട്ടുന്ന പ0ന തന്ത്രം.
നിങ്ങൾക്കും പങ്കെടുക്കാം..
നാടിൻ്റെ പാട്ടുണ്ടാക്കാം...
നമ്മളുടെ പാട്ട്..

ഒന്നാം ക്ലാസുകാരൻ ആദർശ് റാമും പങ്കാളിയായ കാവ്യപാഠം.




അധ്യാപകക്കൂട്ടം വായനശാല

പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗത്തിലെ  ഒ.വി.വിജയൻ്റെ കടൽത്തീരത്ത് എന്ന കഥ അവതരിപ്പിക്കുന്നത് 

അരുൺ കുമാർ, എ.എം.എല്‍.പി.എസ്സ്  പേരാമ്പ്ര, കോഴിക്കോട്.







അധ്യാപകക്കൂട്ടംവായനശാല 


കുഞ്ഞുങ്ങളെ കഥകളുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനായ് തുടങ്ങിയ കുഞ്ഞിക്കഥകളോടൊപ്പം വായനയെ  ഗൗരവപൂര്‍വ്വം കാണുന്നവര്‍ക്കായ് അധ്യാപകക്കൂട്ടം ഒരുക്കുന്ന ഒരു വേദിയാണിത്. 

പാഠഭാഗങ്ങളിലെയും,ഇതര വിഭാഗങ്ങളിലെയും കഥകള്‍ വായിച്ചവതരിപ്പിക്കാം.ഇതിനു നിയതമായൊരു രീതിശാസ്ത്രം മുന്നോട്ട് വയ്ക്കുന്നില്ല.

ആസ്വാദനത്തിനു ഉതകും വിധം ശബ് ദ    വിന്യാസത്തിലൂടെ വായനയുടെ വ്യത്യസ്തതലങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതിനോടൊപ്പം കേള്‍വിക്കാരനെ വായനയുടെ വിസ്മയലോകത്തേക്ക്  നയിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം ഓരോ വായനയും.

പരമാവധി അഞ്ച് മിനുട്ട് മാത്രം ഓരോ അവതരണത്തിനും എടുക്കാന്‍ ശ്രമിക്കുക. ആസ്വാദനത്തിനു കോട്ടം തട്ടാത്ത വിധം തുടര്‍ വായനക്ക് പ്രേരണയേകുന്നപ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണേ..

നിങ്ങളുടെ വയനാ വീഡിയോകള്‍ ഞങ്ങളുമായ് പങ്ക് വെക്കുമല്ലോ...


സ്നേഹപൂര്‍വ്വം ,


രതീഷ്‌ സംഗമം

 9048175724  

Saturday, May 23, 2020

ധ്യാക്കൂട്ടം കുഞ്ഞിള്‍ 

ഈസോപ്പ് കഥകളിലെ ചെന്നായുടെ പ്രതീക്ഷ എന്ന കഥ പപ്പട്രി ഉപയോഗിച്ച് പറയുകയാണ് ശ്രീരഞ്ജു ടീച്ചർ.


അധ്യാപകക്കൂട്ടം കുഞ്ഞിക്കഥകള്‍ 

അപ്പൂപ്പന്‍റെ പൂച്ചക്കുട്ടി 

അധ്യാപകക്കൂട്ടം വീഡിയോ പാഠം

കാവ്യ ചര്‍ച്ച : ഡോ.ടി.പി.കലാധരന്‍ മാഷ് 

വിവിധ ജില്ലകളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തന സാധ്യത പരിശോധിക്കുന്നു. ക്ലാസ്സ്‌ മുറിക്കുള്ളിലും പ്രയോഗികമാക്കാവുന്ന രീതി. കാവ്യാസ്വാദനത്തിന്‍റെ  വഴി നടത്തം. കണ്ടെത്തല്‍ പഠനത്തിന്‍റെ വെളിച്ചം.എന്‍റെ ആസ്വാദന പുസ്തകവും എന്ന ആശയവും അവതരിപ്പിക്കുന്നു. ആസ്വാദനക്കുറിപ്പിനു പ്രത്യേക ഘടന ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ പ്രവര്‍ത്തനം ഉന്നയിക്കുന്നു. ലളിതമായ കവിതകളിലൂടെ കാവ്യ വിശകലന ചിന്താരീതി കുട്ടികളില്‍ വികസിപ്പിക്കണം. തുടര്‍ന്ന് പല മാനങ്ങളുള്ള കവിതകള്‍. 
കാവ്യാനുഭൂതിക്കാവണം ഊന്നല്‍.
  വരണ്ട അഭ്യാസങ്ങല്‍ക്കവരുതെന്ന് ഈ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നു.

അധ്യാപകക്കൂട്ടം വീഡിയോ പാഠം

ഡോ.ടി.പി. കലാധരൻ മാഷ്. 

1.ഓൺലൈൻ പഠന രീതിയുടെ ഒരു പ്രായോഗികമാതൃക ഉദാഹരണസഹിതം       വ്യക്തമാക്കുകയാണ്.

2. കുട്ടി, രക്ഷിതാവ്, അധ്യാപകർ എന്നിവരുടെ റോളുകളും സൂചിപ്പിക്കുന്നുണ്ട്.

3. ചെറിയ ക്ലാസുകളിലെ വായന, ലേഖനം, ആശയ പ്രകാശനം ,ഭാവന എന്നിവയും  

 ചർച്ച ചെയ്യുന്നു ഈ വീഡിയോ പാഠം.

4. ഇതിന് അധ്യാപക ശാക്തീകരണ ദൗത്യമാണുള്ളത്.

5. രക്ഷിതാക്കൾക്കും പ്രയോജനപ്പെടും.

6. നിർവഹണ സംവിധാനങ്ങൾക്കും പരിഗണിക്കാം.

(കുഞ്ഞുമലയാളത്തിന്‍റെ ഒരു ഓണ്‍ലൈന്‍ പഠന സാധ്യത പങ്ക് വെക്കുന്നു.)


Friday, May 22, 2020

അവധിക്കാല സന്തോഷങ്ങൾ


(വാട്സാപ്പ് വഴി വിഭവങ്ങൾ എങ്ങനെ കുട്ടികളിലേക്ക് എത്തിക്കാം)




Google Forms Full Tutorial



In this video tutorial, I show you from start to finish how to use Google Forms. It is a great tool provided for free in the Google Apps suite.

KITE VICTERS - പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ



SAMAGRA


വളരെ എളുപ്പത്തില്‍ Mobile ഉപയോഗിച്ച് സമഗ്രയില്‍  T M തയ്യാറാക്കുന്നവിധം

CLICK HERE


സമഗ്രയില്‍  Reflection note തയ്യാറാക്കുന്നതെങ്ങനെ ..?


CLICK HERE


സമഗ്രയില്‍ TM തയ്യാറാക്കുന്നതെങ്ങനെ?


CLICK HERE


സമഗ്രയിലെ Microplan ല്‍  Resource ഉള്‍പ്പെടുത്തുന്നവിധം....


CLICK HERE

Offline Samagra

CLICK HERE

Samagra 



അവധിക്കാല പരിശീലനത്തിന്‍റെ ഭാഗമായി സമഗ്രയിൽ ഫീഡ്ബാക്ക് നൽകുന്ന വിധം.


How to create a classwise print from Sampoorna.


വീഡിയോ കാണാനായി