അധ്യാപകക്കൂട്ടം പഴമയുടെ പെരുമ
ചിറ്റരത്ത (രാസ്ന)
ശാസ്ത്രീയനാമം: Alpinia calcarata
പനി,നീർക്കെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്ന രാസ്നാദിചൂർണ്ണത്തിൽ ചിറ്റരത്ത മുഖ്യമായി ഉപയോഗിക്കുന്നു.
ഇഞ്ചിയോട് സാമ്യമുള്ള ഇതിന്റെ കിഴങ്കാണ് ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
ധ്യാൻ ഭഗത്
പത്താം ക്ലാസ്സ് വിദ്യാർഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല
No comments:
Post a Comment