🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, February 6, 2025

അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... LP : English / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്


ഉത്തരമയക്കൂ സമ്മാനം നേടൂ...

LP : English


കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഇംഗ്ലീഷ് ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 9048082563  എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.

ചോദ്യങ്ങൾ :

Read the questions carefully and answer it.

1.What did the children receive from the king?
2. Where did the children go to present their plant ?

3. Who wrote the poem "Paper Boats"?

4. What do children float in the stream in the poem?
5. Who helped the shoemaker in "The Elves and the Shoemaker"?

6. Where did the child get lost in the story?
7. This Porotta is soft.But yesterday's   was ---------
      8.A child is reading    the book.But some .........are playing on the ground.
(Write the  plural word of   'Child' )
9.----------people can never be happy.
10. Hindi is a -------------

Questions prepared by : Prepared by Sudha teacher SVMALPS Nambullipura

പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT 
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര


(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)

വിജയി

Hrithik Prasanth
GLPS Thottuva
Pathanamthitta.

Answers :

*Read the questions carefully and answer it.* 

1.What did the children receive from the king?
Ans-Seed
2. Where did the children go to present their plant ?
Ans-Palace

3. Who wrote the poem "Paper Boats"?
Ans-Rabindranath Tagore
4. What do children float in the stream in the poem?
Ans-Paper boat
5. Who helped the shoemaker in "The Elves and the Shoemaker"?
Ans-Elves

6. Where did the child get lost in the story?
Ans-Fair ground
7. This Porotta is soft.But yesterday's   was ---------
Ans-hard
      8.A child is reading    the book.But some .........are playing on the ground.
(Write the  plural word of   'Child' )
Ans-Children
9.----------people can never be happy.
Ans-Greedy

10. Hindi is a -------------
Ans-language.

അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... LP : പരിസര പഠനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്


ഉത്തരമയക്കൂ സമ്മാനം നേടൂ...

LP : പരിസര പഠനം


കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിസര പഠന ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി  9496819277 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.

ചോദ്യങ്ങൾ :

1.പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?

2കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

3.പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ?

4.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ?

5 'ലോകത്തിലെ ഏറ്റവും വലിയ ഫലം ?

6.ഉദയസൂര്യനെ നോക്കി നിൽക്കുന്ന ഒരു കുട്ടിയുടെ വലതുഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്?

7 'ഇന്ത്യയുടെ ദേശീയ ജലജീവി?

8കേരളത്തിൽഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?

9ഗ്രാമസഭയുടെ അധ്യക്ഷൻ?

10.സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്?

11.സ്വാതന്ത്ര്യത്തിലേക്ക് എന്നത് ആരുടെ ആത്മകഥയാണ്?
12ഓടി വിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചതാര് ?

13. കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?

14.കരയിലെ ഏറ്റവും വലിയ ജീവി ?

15.കേരളത്തിലെ ഏറ്റവും വലിയ ജില്ല?

തയ്യാറാക്കിയത് :

അമ്പിളി എസ് ,
ഗവ. എൽ. പി.എസ് 
ഓടനാവട്ടം , വെളിയം
കൊല്ലം

പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT 
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര


(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)


മത്സര വിജയി


Devamithra . V
Govt.LPS,
Prakkulam,
Kollam (Dist)

ഉത്തരങ്ങൾ :

1) ശുക്രൻ
2) ഇരവികുളം
3)മുള
4) ഹിന്ദി
5)ചക്ക
6) തെക്ക്
7) ഗംഗ ഡോൾഫിൻ
8) പാലക്കാട്
9)ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
10) പ്രകാശസംശ്ലേഷണം
11) ജവഹർലാൽ നെഹ്റു
12) സുബ്രഹ്മണ്യ ഭാരതി
13) കോഴിക്കോട്
14)ആന
15) ഇടുക്കി

അധ്യാപകക്കൂട്ടം ക്വിസ് LP : മലയാളം ഉത്തരമയക്കൂ സമ്മാനം നേടൂ... / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

LP : മലയാളം


ഉത്തരമയക്കൂ സമ്മാനം നേടൂ...

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി  97458 46179 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :

1"മാൺപിയന്ന് " പിരിച്ചെഴുതുക 

2 കേരള പാണിനി എന്നറിയപ്പെടുന്നത് ആര്?

3 കഥകളിയുടെ സാഹിത്യ രൂപം 

4 വിശപ്പ് എന്ന കൃതി എഴുതിയത് ആര് 
5 )നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന ജില്ല ഏത് 

6) സ്നേഹമാണഖില സാരമൂഴിയിൽ   എന്ന് പറഞ്ഞതാര് 

7 അനുവാസരം എന്ന പദത്തിന്റെ അർത്ഥം എന്ത്?

8 കലകളുടെ രാജാവ് 

9ചെണ്ട ഉപയോഗിക്കാത്ത കഥകളിയിലെ ചടങ്ങ് 

10 സുമംഗല എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്?


പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT 
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര

വിജയി:

Fathima. B
G. L. P. S Inchakkadu
Kakkakunnu po
Kollam
Pin690522


ഉത്തരങ്ങൾ

1. മാൺപ്+ഇയന്ന
2. A R  രാജ രാജ വർമ 
3. ആട്ടക്കഥ
4.ഡോ.കെ.ശ്രീകുമാർ
5. ആലപ്പുഴ
6. കുമാരനാശാൻ
7 ദിനം തോറും 
8. കഥകളി
9. തോടയം 
10. ലീല നമ്പൂതിരിപ്പാട്

Wednesday, February 5, 2025

അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

ഉത്തരമയക്കൂ സമ്മാനം നേടൂ...

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗണിത ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 7012843968 എന്ന നമ്പരിൽ അയക്കുക.

ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :
1.  ഏറ്റവും ചെറിയ 5 അക്ക സംഖ്യയും, ഏറ്റവും വലിയ 4 അക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
2.   3 നൂറുകളും, 9 ആയിരങ്ങളും, 17 പത്തുകളും ചേർന്ന സംഖ്യ ഏത്?
3 .  1, 1, 2 ,3 ,5 ,8 അടുത്ത സംഖ്യ ഏത്?
4.   ഒരു പേനയ്ക്കും പെൻസിലിനും കൂടി  21 രൂപ വിലയുണ്ട് . പേനയ്ക്ക് പെൻസിലി നേക്കാൾ 10 രൂപ കൂടുതലായാൽ പെൻസിലിന്റെ വിലഎത്ര?
5 .  10ടൺ, 6 ക്വിന്റൽ, 1kg  എത്ര kg?
6.  ഒരു തുക 8 പേർക്ക് തുല്യമായി വീതിച്ചപ്പോൾ 6  രൂപ ബാക്കിവന്നു .വീതിച്ച സംഖ്യ 4 പേർക്ക് തുല്യമായി വീതിച്ചാൽ എത്ര രൂപ ബാക്കി വരും?
7 . ഒരു ചതുരത്തിന്റെ ചുറ്റളവ് 30 സെ.മീ. ഇതിന്റെ നീളം 8 സെ.മീ. ആയാൽ വീതി എത്ര?
8 .  ഇരുപതിനായിരത്തിൽ എത്ര നൂറുകൾ ഉണ്ട്?
9 .  ഒരു കുട്ടയിലുള്ള മാങ്ങയിൽ നിന്നും  8എണ്ണം വീതം എടുത്താലും 7 എണ്ണം വീതം എടുത്താലും ഒന്ന് ബാക്കിവരുന്നു .കുട്ടയിൽ എത്ര മാങ്ങയുണ്ട്?(65, 87, 57, 56)
10.  7000 കിട്ടുന്നതിന് 700 ലേക്ക് എത്ര നൂറുകൾ ചേർക്കണം?
11.  165 സെക്കൻ്റ്=.......മിനിറ്റ്..... സെക്കന്റ്.
12.  തുടർച്ചയായ മൂന്ന് നാലക്ക സംഖ്യകളുടെ തുക ഒരു ഒറ്റ സംഖ്യയാണ് താഴെ കൊടുത്തവയിൽ ഏതായിരിക്കും നാലക്ക സംഖ്യകളിലെ ആദ്യ സംഖ്യ?
5409, 5401, 4399, 4400.
13.  40 സെൻറീമീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തെ രണ്ടു തുല്യ ഭാഗമാക്കി മുറിച്ചാൽ കിട്ടുന്ന ഒരു ചതുരത്തിന്റെ ചുറ്റളവ് എത്ര?
14 . ഒരേ അകലത്തിൽ 6 കമ്പുകൾ നാട്ടിയിരിക്കുന്നു ഒന്നാമത്തെതിൽ നിന്ന് മൂന്നാമത്തെതിലേക്ക് 120 മീറ്റർ നീളമുണ്ട് .എങ്കിൽ ഒന്നാമത്തേതിൽ നിന്ന് ആറാമത്തേതിലേക്കുള്ള അകലം എത്ര?
15 .  2025 മാർച്ച് 1 ശനിയാഴ്ച ആയാൽ മാർച്ച് 31 ഏത് ദിവസം?

തയ്യാറാക്കിയത് :
പ്രസന്നകുമാരി ജി

പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT 
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര


(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)


മത്സര വിജയി


Navmika.N.K,4B, Providence LP School, Kozhikode.


ഉത്തരങ്ങൾ
1.       1
2.       9470
3.       13
4.       5രൂ.50 പൈസ
5 .      10601 കി.ഗ്രാം.
6 .      2 രൂപ
7.       7 സെ.മീ.
8.       200
9.       57
10.     63 നൂറുകൾ
11.     2 മിനിട്ട് 45 സെക്കന്റ്
12.     4400 
13 .    30 സെ.മീ.
14.     300 മീറ്റർ
15.     തിങ്കൾ

Wednesday, January 29, 2025

Ithirivettam Tele Cinema/ Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

Ithirivettam Tele Cinema
മദ്യം കുടുംബബന്ധങ്ങളെ തകര്‍ക്കുന്നത് സംബന്ധിച്ചും കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നത്  സംബന്ധിച്ചും വെളിപ്പെടുത്തുന്ന ടെലിസിനിമയാണ് ഇത്തിരിവെട്ടം . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിൽപ്പെട്ടു ബാലവേല ചെയ്യേണ്ടിവരികയും ഒടുവിൽ അവയവ കച്ചവടം നടത്തുന്നവരുടെ കൈകളിൽ എത്തിപ്പെടുകയും ചെയ്യുന്ന ഒരു ബാലന്റെ കഥ.



Tuesday, January 21, 2025