🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, February 28, 2023

EVS / LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം  എൽ.എസ്.എസ് പഠന സഹായി

ഓർമ്മിക്കേണ്ട കാര്യങ്ങൾ:-ഇ.വി.എസ്

 1.ഒഴുകുന്ന വെള്ളത്തിന് ശക്തിയുണ്ട്.

 2.തണുക്കുമ്പോൾ ജലബാഷ്പം വെള്ളമായി മാറുന്നു.

 3.ചലിക്കുന്ന വായുവിനെ കാറ്റ് എന്ന് വിളിക്കുന്നു.

 4.തീയും മിന്നലും പ്ലാസ്മ അവസ്ഥയിലാണ്.

 5.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി--ജവഹർലാൽ നെഹ്‌റു.

 6.ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി--ഡോ.  രാജേന്ദ്ര പ്രസാദ്.

 7.ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി--ഡോ.എസ്.  രാധാകൃഷ്ണൻ.

 8.ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ--സരോജിനി നായിഡു.

 9.ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി--മൗലാന അബ്ദുൾ കലാം ആസാദ്.

 10.കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി --ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്.

 11. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി---ജോസഫ് മുണ്ടശ്ശേരി.

 12.ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി--ഇന്ദിരാഗാന്ധി.


Points to remember:-EVS

1.Flowing water has power.

2.Water vapour changes into water when it cools.

3.Moving air is called wind.

4.Fire and lightning are in the plasma state.

5.First prime minister of India--Jawahaharlal Nehru.

6.First president of India--Dr. Rajendra Prasad.

7.First Vice president of India--Dr.S. Radhakrishnan.

8.First woman Governor in India--Sarojini Naidu.

9.First Minister of education in India--Maulana Abdul Kalam Azad.

10.Kerala's first  chief minister --E.M Sankaran Namboothirippad.

11. Kerala's first educational minister---Joseph Mundassery.

12.India's first woman prime minister--Indira Gandhi.


Prepared by:-
Ramesh.P
Ghss Mezhathur.

Monday, February 27, 2023

Points to remember-LSS (EVS) /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്. എസ് പഠന സഹായി

Points to remember-LSS (EVS)
ജൂൺ 5-ലോക പരിസ്ഥിതി ദിനം.

ജനുവരി 9-- ഭാരതീയ പ്രവാസി ദിനം.

ഏപ്രിൽ 13--ജാലിയൻ വാലാ ബാഗ് ദിനം.

ജനുവരി 26-- റിപ്പബ്ലിക് ദിനം.

ഓഗസ്റ്റ് 9-ക്വിറ്റ് ഇന്ത്യാ ദിനം

ഓഗസ്റ്റ് 15--സ്വാതന്ത്ര്യ ദിനം
ഒക്ടോബർ 2-അന്താരാഷ്ട്ര അഹിംസാ ദിനം.

ജനുവരി 30--രക്ത സാക്ഷി ദിനം

നവംബർ 12--ദേശീയ പക്ഷി നിരീക്ഷണ ദിനം

ജൂലൈ 21--ചാന്ദ്രദിനം.

ചിങ്ങം 1-കർഷക ദിനം.

ഫെബ്രുവരി 28--ദേശീയ ശാസ്ത്ര ദിനം.

നവംബർ 1--കേരളപ്പിറവി ദിനം.

സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനി -- ലോക പ്രഥമ ശുശ്രൂഷാ ദിനം.

ഫെബ്രുവരി 13--ലോക റേഡിയോ ദിനം.

Points to remember :-LSS(EVS)

June 5--World Environment Day.

January 9---Non Resident Indian Day

April 13-- Jallianwallabagh Day

January 26-- Republic Day

August 9---Quit India Day

August 15---Independence  Day

October 2---World Non violence Day.

January 30---Martyr's Day

November 12--National Bird watching Day(Birthday of Dr.Salim Ali,The bird man of India)

 July 21-- Moon Day 


Chingam 1--Farmer's Day.

February 28--National Science Day.

November 1--Kerala Piravi Dinam.

Second Saturday of September---World First Aid Day.

February 13--World Radio Day.

Prepared by:-
Ramesh.P
Ghss  Mezhathur.

Sunday, February 26, 2023

ഫെബ്രുവരി 28 ദേശീയശാസ്ത്രദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഫെബ്രുവരി 28
ദേശീയശാസ്ത്രദിനം

സി.വി രാമൻ

- ശാസ്ത്രചങ്ങാതി -



LSS:-Points to remember. / English & Malayalam/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS:-Points to remember.

1. Frog is an amphibian.

2.Air, water, soil and sunlight are abiotic factors.

3.Goliyath frog is the largest frog in the world.

4.The network like venation in leaves is called reticulate venation.

5.The parallel arrangement of veins in leaves is called parallel venation.

6.Radicle will become the root of the plant.

7.Plumule becomes the stem of the plant.

8.The inner part of the stem of dicot plants is harder than the outerpart.

9. Plants with taproot system have reticulate venation and dicots.

10. Plants with fibrous root system have parallel venation and monocots.


Lss... Points to remember(EVS)

1. തവള ഒരു ഉഭയജീവിയാണ്.

2. വായു, ജലം, മണ്ണ്, സൂര്യപ്രകാശം  എന്നിവ അജീവിയ  ഘടകങ്ങളാണ്.

3. ലോകത്തിലെ ഏറ്റവും വലിയ  തവള -- ഗോലിയാത്ത് തവള.

4. ഇലകളിൽ കാണുന്ന വലക്കണ്ണികൾ പോലെയുള്ള സിരാവിന്യാസം --ജാലികാ സിരാവിന്യാസം.

5. ഇലകളിൽ കാണുന്ന  സാമാന്തരമായുള്ള  സിരാവിന്യാസം.... സമാന്തര  സിരാവിന്യാസം.

6. ബീജമൂലം  വളർന്ന്  ചെടിയുടെ  വേരായി  മാറുന്നു.

7. ബീജ ശീർഷം  വളർന്ന്  ചെടിയുടെ  കാണ്ഡമായി മാറുന്നു.

8. ദ്വിബീജപത്ര സസ്യങ്ങളുടെ കാണ്ഡത്തിന്റെ ഉൾഭാഗത്തിന്  കടുപ്പം കൂടുതലായിരിക്കും.

9. തായ് വേരു പടലം  ഉള്ള സസ്യങ്ങൾക്ക് ജാലികാ സിരാവിന്യാസവും ദ്വിബീജപത്രങ്ങളും  ഉണ്ടായിരിക്കും.

10. നാരു വേരു പടലമുള്ള സസ്യങ്ങൾക്ക് സാമാന്തര സിരാവിന്യാസവും  ഏക ബീജപത്രവും  ഉണ്ടായിരിക്കും.

PREPARED BY :-
RAMESH. P
Ghss Mezhathur.

Saturday, February 25, 2023

Lss/ Gk /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി


Lss പഠന സഹായി

GK

1. ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി?

Ans. പിണറായി വിജയൻ.

2. ഇപ്പോഴത്തെ പ്രധാന മന്ത്രി?

Ans. നരേന്ദ്ര മോഡി.

3. ഇപ്പോഴത്തെ രാഷ്ട്രപതി?
Ans. ദ്രൗപതി മുർമു.

4. ഇപ്പോഴത്തെ ഉപരാഷ്ട്രപതി?
Ans. ജഗദീപ് ധൻകർ.

5. ഇപ്പോഴത്തെ ആരോഗ്യ മന്ത്രി?
Ans. വീണാ ജോർജ്.

6. കേരളത്തിലെ ഇപ്പോഴത്തെ ധനമന്ത്രി?

Ans. K N ബാല ഗോപാൽ.

7. ഇപ്പോഴത്തെ ഗതാഗത മന്ത്രി?
Ans. ആൻ്റണി രാജു.

8. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി?

Ans. V. ശിവൻകുട്ടി.

9. ഇപ്പോഴത്തെ  ക്യഷി വകുപ്പ് മന്ത്രി?
 Ans.P. പ്രസാദ്.

10. ഇപ്പോഴത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്?

Ans.S.മണികുമാർ.

11. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
Ans. D Y  ചന്ദ്രചൂഡ്.

12. ഇപ്പോഴത്തെ കേന്ദ്ര തിരഞ്ഞെടുപ്പ്  കമ്മീഷണർ?

Ans.അരുൺ ഗോയൽ

13. ഇപ്പോഴത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ?

Ans. A. ഷാജഹാൻ.
14. 2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്  ആർക്കാണ്?

Ans. സക്കറിയ.


15. 2020-ലെ വയലാർ അവാർഡ് കിട്ടിയത് ആർക്കാണ്?

Ans. ഏഴാച്ചേരി രാമചന്ദ്രൻ (ഒരു വെർജീനിയൻ വെയിൽകാലം)


16. 2019  ൽ ജ്ഞാനപീഠം പുരസ്കാരം നേടിയത്?

Ans. അക്കിത്തം അച്യുതൻ നമ്പൂതിരി.

17. 2020_ലെ ഒ. എൻ. വി. പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Ans.ഡോ എം. ലീലാവതി
18. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans  പ്രൊഫ. ഓംചേരി. N N. പിള്ള.(ആകസ്മികം)

19. 2020  ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. വീരപ്പ മൊയ്‌ലി.

20. ഇപ്പോഴത്തെ റിസർവ്വ് ബാങ്ക്  ഗവർണർ?
Ans. ശക്തികാന്ത ദാസ്.

21.സുഗതകുമാരി അന്തരിച്ചത് എന്നാണ്?
Ans. 2020, ഡിസംബർ 23ന്.

22. അക്കിത്തം അന്തരിച്ചത് എന്ന്?
2020, ഒക്ടോബർ 15.

23. ഇന്ത്യയുടെ ഭാരത് ബയോട്ടിക് നിർമ്മിച്ച വാക്സിൻ?

Ans. കോവാക്സിൻ.



24.. പെട്ടിമുടി ഏത് ജില്ലയിലാണ്?
Ans.ഇടുക്കി.

25.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ?

Ans. എ.എൻ. ഷംസീർ.


Prepared by 

Ramesh.P.
Ghss Mezhathur.

ശാസ്ത്ര ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ശാസ്ത്ര ക്വിസ്
- ശാസ്ത്ര ചങ്ങാതി



Friday, February 24, 2023

ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെ യുവ കവി ശ്രീ. സുമൻ എം. എസ്. രചനയും, സംവിധാനവും ചെയ്ത സമകാലിക പ്രസക്തിയുള്ള നാടകം. /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രങ്ങൾ

ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെ  യുവ കവി ശ്രീ. സുമൻ എം. എസ്. രചനയും, സംവിധാനവും ചെയ്ത സമകാലിക പ്രസക്തിയുള്ള നാടകം. കുട്ടികൾ കഥാപാത്രങ്ങളാകുന്ന ഈ നാടകം തീർച്ചയായും ഓരോ വിദ്യാലയങ്ങളിലും പ്രദർശന യോഗ്യമാണ്. ലഹരിയ്ക്കെതിരെ നമുക്കും പങ്കാളികളാകാം..



Lss Training - EVS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Evs_Lss Training.


1.Kallen pokkudan_Protector _of_ Kandal forest.

 2.Amshi Narayana Pillai_Composer of Varika varika sahajare.

3. K.Kelappan_ "Kerala Gandhi".

4. Dr.Salim Ali_"The Bird man of India'.

5.Kunchan Nambiar_Founder of Thullal.

6.Irayimman Thampi_Composer of the song"Omanathinkal Kidavo".

7.Raja Ravi Varma_World famous painter and artist.

8.Swathi Thirunal_A king who was well_versed in music.

9.Moiyeenkutty Vaidyar--Popularised mappilapattu in Kerala.

10.Neil Armstrong_ The first man who landed on the moon.

11.Rabindranath Tagore_ Writer  of National Anthem.

12.Bankim Chandra Chatterji_Composer of "Vande Mataram".

13.Pingali Venkayya_Designer of our national flag.

14.Emperor Asoka_Founder of stupa at Saranath.

15.Marconi_Introduced Radio to the world.

16.Alexander  Graham Bell_Introduced telephone to the world.

17.John Baird_Introduced television to the world.

Prepared by:
Ramesh.P
Ghss Mezhathur.

Thursday, February 23, 2023

LSS LEARNING MATERIAL (EVS) / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS LEARNING MATERIAL (EVS) 

1. The heavenly bodies that shine in the sky  are called____

Ans. Stars.

2. The heavenly bodies that revolve around the sun along a definite path are called _____

Ans. Planets.

3. Which is the satellite of the earth?

Ans. The moon.

4. The heavenly bodies that revolve around planets  are called ____

Ans. Satellites.

5._____is the centre of  solar system.

Ans. Sun 

6. The spinning of the earth on its own axis is called____

Ans. Rotation.

7. The movement of the earth around the sun  is called ____

Ans. Revolution.

8.The earth takes ___hours to complete one rotation.

Ans. 24hours.

9.The earth takes ___days to complete one revolution.

Ans. 365 1/4 days.

10. The day on which the moon is not seen at all is called___

Ans. New Moon Day(Amavasi or Karuthavavu)

11. The day on which full moon is seen is called ____

Ans. Full moon day (Pournami or Veluthavavu).

12.Why do day and nights occur?

Ans .It is due to rotation of the earth.

13.How many days are there between one full moon day and the next one?

Ans. 28days.

14.Name the first man who stepped onto the moon.

Ans. Neil Armstrong.

15. Name the first artificial satellite  launched  by India.

Ans. Aryabhatta.

16.How many days are there between one New moon day and the next full moon day?

Ans.14days.

17. Man made satellites are called ___

Ans. Artificial satellites.

18.Water and other objects which can flow like water are called ____

Ans. Liquids.

19.The water vapour cools  to form____

Ans. Water.

20. Stone, pieces of wood etc., are___

Ans. Solids.

21. The solid form of water is ___

Ans. Ice.

22.The gas form of water is ____

Ans. Water vapour.

23. Moving air is called___

Ans. Wind.

24. Air , water vapour etc, are____

Ans. Gases.

25. What is the fourth state of matter?

Ans. Plasma.

26. Fire and lightning are in the _____state.

Ans. Plasma.

27.An object has no shape .It occupies space and has weight. Identify the state of this object?

Ans. Liquid.

28. When is Lunar Day?

Ans 21 st July 

29. In which year did the man first land on the moon?

Ans.1969.

30 The study of moon is called -------.

Ans. Selenology.


Prepared by:

Ramesh.P
Ghss Mezhathur.

Wednesday, February 22, 2023

English Fest GLPS തേവലപ്പുറം /Adhyapakakkoottam

അധ്യാപകക്കൂട്ടം English

English Fest

ELA (Enhancing Learning Ambiance) ഭാഗമായി
GLPS തേവലപ്പുറം സ്കൂളിൽ നടന്ന English Fest പ്രവർത്തനങ്ങളും, The Lost child എന്ന യൂണിറ്റ് പുസ്തകത്തിനുമപ്പുറം സ്കിറ്റ് രൂപത്തിലും അവതരിപ്പിച്ചിരിക്കുന്നു.