അധ്യാപകക്കൂട്ടം ക്വിസ്
പ്രതിദിന ക്വിസ്
അധ്യാപകക്കൂട്ടം വാട്സ്ആപ് ഗ്രൂപ്പുകൾ വഴി പ്രസിദ്ധീകരിക്കുന്ന പ്രതിദിന ക്വിസ് 76 മുതൽ 100 വരെ.
376) ലോകത്തിലെ ആദ്യ അന്താരാഷ്ട്ര റസിഡൻഷ്യൽ സർവകലാശാലയായ നളന്ദ ഏതു സംസ്ഥാനത്ത്
ഉത്തരം : ബീഹാർ
377) തലസ്ഥാനം
ഉത്തരം : പാറ്റ്ന
378)പാറ്റ്ന നഗരത്തിന്റെ പഴയപേര്
ഉത്തരം : പാടലീപുത്രം
379) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
380) ബീഹാറിന്റെ ദുഃഖം (ഇന്ത്യയുടെ ദുഃഖം) എന്നറിയപ്പെടുന്ന നദി
ഉത്തരം : കോസി
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്
DAY 77
381) പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
ഉത്തരം : ബീഹാർ
382) ബുദ്ധ വിഹാരങ്ങളുടെ നാട് എന്ന അർത്ഥത്തിൽ പേര് ലഭിച്ച സംസ്ഥാനം
ഉത്തരം : ബീഹാർ
383) ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈഫൈ ശൃംഖലയുള്ള നഗരം
ഉത്തരം : പാറ്റ്ന
384) ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : ഗംഗ
385) ബീഹാറിന് സംസ്ഥാന പദവി ലഭിച്ച വർഷം
ഉത്തരം : 1950 ജനുവരി 26
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 78
386) ഭൂമിശാസ്ത്രപരമായി സിംഹഭാഗവും ച്ചോട്ടാ നാഗ്പൂർ പീഠഭൂമിയിൽ ഉൾപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഝാർഖണ്ഡ്
387) ഝാർഖണ്ഡിന്റെ തലസ്ഥാനം
ഉത്തരം : റാഞ്ചി
388) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
389) ഝാർഖണ്ഡ് രൂപീകൃതമായത്
ഉത്തരം : 2000 നവംബർ 15
390) ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപീകരിച്ചത്
ഉത്തരം : ബീഹാർ
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM.
അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 79
391) ഇന്ത്യയിലെ 28 മത്തെ സംസ്ഥാനം
ഉത്തരം : ഝാർഖണ്ഡ്
392) ഇന്ത്യയുടെ ഉരുക്കു നഗരo
ഉത്തരം : ജംഷഡ്പൂർ (ഝാർഖണ്ഡ്)
393) കുറ്റിക്കാടുകളുടെ നാട് എന്ന പേരിന് അർത്ഥമുള്ള സംസ്ഥാനം
ഉത്തരം : ഝാർഖണ്ഡ്
394) ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
ഉത്തരം : ഝാർഖണ്ഡ്
395) ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്
ഉത്തരം : ഝാർഖണ്ഡ്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 80
396) 'എല്ലാ സാംസ്കാരിക സവിശേഷതകളുടെയും കേന്ദ്രം 'എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : പശ്ചിമബംഗാൾ
397) തലസ്ഥാനം
ഉത്തരം : കൊൽക്കത്ത
398) ഔദ്യോഗിക ഭാഷ
ഉത്തരം : ബംഗാളി
399) രൂപീകൃതമായത്
ഉത്തരം : 1947
400) മിന്നൽ പിണരുകളുടെ നാട് എന്നറിയപ്പെടുന്നത്
ഉത്തരം : ഡാർജിലിംഗ് ( പശ്ചിമബംഗാൾ )
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
MALIPURAM
DAY 81
401) നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ
ഉത്തരം : രവീന്ദ്രനാഥ ടാഗോർ ( പശ്ചിമബംഗാൾ)
402) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം
ഉത്തരം : 1913 ( ഗീതാഞ്ജലി)
403) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ വന്യജീവി സങ്കേതം
ഉത്തരം : സുന്ദർബൻസ് ദേശീയോദ്യാനം
404) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത്
ഉത്തരം : സുന്ദർബൻസ്
405) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം (നദീജന്യ കണ്ടൽക്കാട് )
ഉത്തരം : സുന്ദർബൻസ് ( പശ്ചിമബംഗാൾ )
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 82
406) അൽബേനിയയിൽ ജനിച്ച് കൊൽക്കത്തയിൽ ജീവിതം സമർപ്പിച്ച ക്രൈസ്തവ സന്യാസിനി
ഉത്തരം : മദർ തെരേസ.
402) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം
ഉത്തരം : 1913 ( ഗീതാഞ്ജലി)
403) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ വന്യജീവി സങ്കേതം
ഉത്തരം : സുന്ദർബൻസ് ദേശീയോദ്യാനം
404) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത്
ഉത്തരം : സുന്ദർബൻസ്
405) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം (നദീജന്യ കണ്ടൽക്കാട് )
ഉത്തരം : സുന്ദർബൻസ് ( പശ്ചിമബംഗാൾ )
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 83
411) ഹിമാലയൻ താഴ് വര പർവ്വതങ്ങളാൽ ചുറ്റപ്പെട്ട കൊച്ചു സംസ്ഥാനം
ഉത്തരം : സിക്കിം
412) തലസ്ഥാനം
ഉത്തരം : ഗാങ് ടോക്ക്
413) ഔദ്യോഗിക ഭാഷ
ഉത്തരം : നേപ്പാളി, ഇംഗ്ലീഷ്
414) സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശുചിത്വ വിനോദ സഞ്ചാര കേന്ദ്രം
ഉത്തരം : ഗാങ് ടോക്ക്
415) ഈ സംസ്ഥാനത്ത് ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്ന്
ഉത്തരം : കാഞ്ചൻ ജംഗ
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 84
416) ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
ഉത്തരം : സിക്കിം
417) സിക്കിമിലെ ഏറ്റവും വലിയ നഗരം
ഉത്തരം : ഗാങ് ടോക്ക്
418) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി
ഉത്തരം : കാഞ്ചൻ ജംഗ
419) ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനം ആണ് സിക്കിം
ഉത്തരം : 22
420) പുതിയ കൊട്ടാരം എന്ന് പേരിനർത്ഥമുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തരം : സിക്കിം
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 85
421) ഹിമാലയൻ താഴ്വരയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതുമായ ഇന്ത്യൻ സംസ്ഥാനം
ഉത്തരം : ആസാം
422) ആസാമിന്റെ തലസ്ഥാനം
ഉത്തരം : ദിസ്പൂർ
423) ആസാമിലെ പ്രധാന പട്ടണം
ഉത്തരം : ഗുവാഹത്തി
424) പ്രധാന ഭാഷ
ഉത്തരം : ആസാമീസ്
425) ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
ഉത്തരം : ആസാം
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 86
426) ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തരം : ആസാം
427) ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
ഉത്തരം : ബ്രഹ്മപുത്ര
428) ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ആസാം
429) വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന് ലോകപ്രസിദ്ധമായ ദേശീയോദ്യാനം
ഉത്തരം : കാസിരംഗ ദേശീയോദ്യാനം
430) കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്
ഉത്തരം : ആസാം
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 87
431) നാഗങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : നാഗാലാൻഡ്
432) തലസ്ഥാനം
ഉത്തരം : കൊഹിമ
433) പ്രധാന പട്ടണം ( ഏറ്റവും വലിയ നഗരം)
ഉത്തരം : ദിമാപൂർ
434) ഔദ്യോഗിക ഭാഷ
ഉത്തരം : ഇംഗ്ലീഷ്
435) കിഴക്കിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്
ഉത്തരം : നാഗാലാൻഡ്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 88
436) രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ
ഉത്തരം : കൊഹിമ (നാഗാലാൻഡ് )
437) കൊഹിമയുടെ പഴയ പേര്
ഉത്തരം : കെവീര
438) ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തരം : നാഗാലാൻഡ്
439) നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം
ഉത്തരം : മ്യാൻമർ (ബർമ്മ )
440) നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം
ഉത്തരം : ട്രിപ്പിൾ വെള്ളച്ചാട്ടം ( Triple water falls )
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 89
441) യൂറോപ്യന്മാർക്ക് പോളോ ഗെയിം പരിചയപ്പെടുത്തിയതിന്റെ ബഹുമതി ലഭിച്ച സംസ്ഥാനം
ഉത്തരം : മണിപ്പൂർ
442) തലസ്ഥാനം
ഉത്തരം : ഇംഫാൽ
443)ഏറ്റവും വലിയ നഗരം
ഉത്തരം : ഇoഫാൽ
444) ഔദ്യോഗിക ഭാഷ
ഉത്തരം : മണിപ്പൂരി
445) മണിപ്പൂർ സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1972 ജനുവരി 21
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 90
446) ഇന്ത്യയുടെ രത്നം എന്നു മണിപ്പൂരിനെ വിശേഷിപ്പിച്ചത്
ഉത്തരം : ജവഹർലാൽ നെഹ്റു
447) ജുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്
ഉത്തരം : മണിപ്പൂർ സുവോളജിക്കൽ പാർക്ക്
448)'മണിപ്പൂരിന്റെ ഉരുക്കു വനിത ' , മെൻ ഗൗബി (Menoubi) എന്നീ പേരുകളിൽ അറിയപ്പെടുന്നത്
ഉത്തരം : ഇറോം ഷർമ്മിള
449) ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്
ഉത്തരം : ഇംഫാൽ ( മണിപ്പൂരിൽ )
450) ലോകത്തിലെ ഒഴുകുന്ന ഏകദേശിയോദ്യാനം ഏത്
ഉത്തരം : കെയ്ബുൾ ലംജാവോ (മണിപ്പൂർ)
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 91
451)മിസോയുടെ നാട് (പാർവ്വതവാസികൾ ) എന്നറിയപ്പെടുന്നത്
ഉത്തരം : മിസോറാം
452) തലസ്ഥാനം
ഉത്തരം : ഐസ് വാൾ
453)ഏറ്റവും വലിയ നഗരം
ഉത്തരം : ഐസ് വാൾ
454)' ഐസ് വാൾ ' എന്ന വാക്കിനർത്ഥം
ഉത്തരം : ഏലത്തിന്റ ഭൂമിക
455) ഔദ്യോഗിക ഭാഷ
ഉത്തരം : മിസോ, ഇംഗ്ലീഷ്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 92
456) ആസാം, മണിപ്പൂർ എന്നിവയുടെ അയൽ സംസ്ഥാനവും വ്യവസായങൾ ഏറ്റവും കുറവുമായ നാട്
ഉത്തരം : മിസോറാം
457)മിസോറമിലെ ഏറ്റവും വലിയ തടാകം
ഉത്തരം : പാലക് തടാകം
458)മിസോറം സംസ്ഥാനം നിലവിൽ വന്നത്
ഉത്തരം : 1987 ഫെബ്രുവരി 20
459) കുന്നുകളില്‍ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനര്‍ഥമുള്ള സംസ്ഥാനം
ഉത്തരം : മിസോറം
460)കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി ( restricted holiday )നല്‍കുന്ന ഏക സംസ്ഥാനം?
ഉത്തരം : മിസോറം
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 93
461)മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ഉത്തരം : മേഘാലയ
462) തലസ്ഥാനം
ഉത്തരം : ഷില്ലോങ്ങ്
453)ഏറ്റവും വലിയ നഗരം
ഉത്തരം : ഷില്ലോങ്ങ്
464)ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ
ഉത്തരം : ചിറാപ്പുഞ്ചി, മൗസിന്റo
465) ഔദ്യോഗിക ഭാഷ
ഉത്തരം : ഖാസി, ഇംഗ്ലീഷ്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 94
466)കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്നത്
ഉത്തരം : ഷില്ലോങ്ങ് (മിസോറാം)
467) മേഘാലയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം
ഉത്തരം : ഷില്ലോങ്ങ് കൊടുമുടി
468) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യം
ഉത്തരം : ബംഗ്ലാദേശ്
469)ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ഉത്തരം : നൊഹ് കാലികൈ വെള്ളച്ചാട്ടം ( ചിറാപുഞ്ചി )
470) മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക ഇന്ത്യൻ സംസ്ഥാനം
ഉത്തരം : ആസാം
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 95
471) ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം
ഉത്തരം : ത്രിപുര
472) തലസ്ഥാനം
ഉത്തരം : അഗർത്തല
473)ഏറ്റവും വലിയ നഗരം
ഉത്തരം : അഗർത്തല
474) ത്രിപുര സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1972 ജനുവരി 21
475) ഔദ്യോഗിക ഭാഷ
ഉത്തരം : ബംഗാളി
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 96
476) ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഒറീസ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്
ഉത്തരം : ഒഡീഷ
477) തലസ്ഥാനം
ഉത്തരം : ഭുവനേശ്വർ
478)ഏറ്റവും വലിയ നഗരം
ഉത്തരം : ഭുവനേശ്വർ
479) ഒഡീഷ സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1936 ഏപ്രിൽ 1
480) ഔദ്യോഗിക ഭാഷ
ഉത്തരം : ഒഡിയ ( ഒറിയ )
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 97
481) കരിങ്കൽ ഖ്വാറികൾക്കും ധാന്യുല്പാദനത്തിനും പഞ്ഞി കൃഷിക്കും പ്രസിദ്ധമായ വാറങ്കൽ ഏതു സംസ്ഥാനത്ത്
ഉത്തരം : തെലുങ്കാന
482) തെലുങ്കാനയുടെ തലസ്ഥാനം
ഉത്തരം : ഹൈദരാബാദ്
483)ഏറ്റവും വലിയ നഗരം
ഉത്തരം : ഹൈദരാബാദ്
484) തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത്
ഉത്തരം : 2014 ജൂൺ 2 ന്
485) ഔദ്യോഗിക ഭാഷ
ഉത്തരം : തെലുങ്ക്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM*
അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 98
486) ഏതു സംസ്ഥാനം വിഭജിച്ചാണ് തെലുങ്കാന രൂപം കൊണ്ടത്
ഉത്തരം : ആന്ധ്ര പ്രദേശ്
487) പ്രശസ്തമായ കോഹിനൂർ രത്നം ലഭിച്ച ഗോൽകൊണ്ട എന്ന രത്ന ഖനി ഏത് ജില്ലയിൽ
ഉത്തരം : ഹൈദരാബാദ് ( തെലുങ്കാന )
488) ഗോൽകൊണ്ട എന്ന വാക്കിനർത്ഥം
ഉത്തരം : വൃത്താകൃതിയിലുള്ള കുന്ന്
489) ഹൈദരാബാദ് പട്ടണം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : മുസി
490) രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ്
ഉത്തരം : ഹൈദരാബാദ്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 99
491) പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി 1591ൽ നിർമ്മിച്ച സ്മാരകം
ഉത്തരം : ചാർമിനാർ ( ഹൈദരാബാദ് )
492)' ചാർമിനാർ' എന്നതിന്റെ അർത്ഥം
ഉത്തരം : നാലു മിനാരങ്ങൾ ഉള്ള പള്ളി
493) തെലുങ്കാനയിലെ ഇരട്ട നഗരങ്ങൾ
ഉത്തരം : ഹൈദരാബാദ്, സെക്കന്തരാബാദ്
494) ഇവയെ തമ്മിൽ വേർതിരിക്കുന്ന തടാകം
ഉത്തരം : ഹുസൈൻ സാഗർ തടാകം
495) തെലുങ്കാനയെ കൂടാതെ മറ്റേത് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ് ഹൈദരാബാദ്
ഉത്തരം : ആന്ധ്ര പ്രദേശ്
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL, MALIPURAM
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 100
496) ഋഗ്വേദത്തിൽ രാഷ്ട്ര എന്നറിയപ്പെടുന്നതും അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുമായ സംസ്ഥാനം
ഉത്തരം : മഹാരാഷ്ട്ര
497) മഹാരാഷ്ട്രയുടെ തലസ്ഥാനം
ഉത്തരം : മുംബൈ
498) പ്രധാന ഭാഷ
ഉത്തരം : മറാഠി
499) ഏറ്റവും വലിയ നഗരം
ഉത്തരം : മുംബൈ
500) മുംബൈ നഗരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്
ഉത്തരം : ബോംബെ
തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
MALIPURAM